*_I_* - _ഞാൻ
*_You_* - _നീ /നിങ്ങൾ
*_They_* - _അവർ
*_We_* - _ഞങ്ങൾ_
*_My friends_*- _എന്റെ_ _കൂട്ടുകാർ
*Singuler*(സിങ്കുലർ) =ഏകവചനം
"""""""""""""""""""""""''''''' ''''''''''''''
*_He_* - _അവൻ_
*_She_* - _അവൾ_
*_It_* - _അത് /ഇത്_
*_Everybody_* - _എല്ലാവരും_
*_My friend_*- _എന്റെ കൂട്ടുകാരൻ_
*_Am_* / _(ആം ) is / (ഈസ് )_
*_are_* / _(ആർ) =ആകുന്നു /ആണ് ഈ മൂന്നെണ്ണത്തിനെയും എങ്ങിനെയാണ് മുകളിൽ പറഞ്ഞ പത്തു സപ്‌ജെക്റ്റുകളിൽ ഉപയോഗിക്കുക എന്ന് നമുക്ക് നോകാം_
_പ്ലൂരൽ -ബഹു വചനം_
'''''''''''''''''''''''''''''' '''''''''''''''''''''''''''''' '
*_I am_* - _ഞാൻ ആണ് am എന്നത് i എന്നതിന് കൂടെ മാത്രമേ ഉപയോഗിക്കുകയുള്ളൂ_
_*you are* - നിങ്ങൾ ആണ് /നീ ആണ്_
_*You* എന്നതിന് കൂടെ *are* മാത്രമേഉപയോഗിക്കുകയുള്ളൂ_
_*They are* -അവർ ആണ്_
_*We are* -ഞങ്ങൾ ആണ്_
_*My friends are* -എന്റെ കൂട്ടുകാർ ആണ്_
_സിങ്കുലർ -ഏക വചനം_
"""""""""""""""""""""""""""""" """"
_*He is* - അവൻ ആണ്_
_*She is* - അവൾ ആണ്_
_*It is* -അത് ആണ് /ഇത് ആണ്_
_*Everybody is* -എല്ലാവരും ആണ്_
_*My friend is* - എന്റെ കൂട്ടുകാരൻ ആണ്_
_# അപ്പോൾ ഒന്നിനെ സൂചിപ്പിക്കുന്നതിന് കൂടെ *is* എന്നും_
_ഒന്നിൽ കൂടുതൽ ഉള്ളതിനെ സൂചിപ്പിക്കുന്നതിന് കൂടെ are എന്നും *i*എന്നതിന് കൂടെ *am*എന്നുമാണ് ഉപയോഗിക്കുക.
Comments
Post a Comment
നിങ്ങൾ അന്വേഷിക്കുന്ന ഇംഗ്ലീഷ് പാഠഭാഗം കണ്ടില്ലെങ്കിൽ ഇവിടെ അറിയിക്കുക.