Present Perfect Continuous:
നിരന്തരം നടന്നുകൊണ്ടിരിക്കുന്ന ഒന്നിനെക്കുറിച്ച് പറയാന്‍ വേണ്ടി..
എപ്പോള്‍ മുതല്‍ നടന്നു കൊണ്ടേയിരിക്കുന്നു എന്നുകൂടി വ്യക്തമാക്കേണ്ടതുണ്ട്.
Mother has been scolding me since morning. അമ്മ എന്നെ വഴക്ക് പറഞ്ഞ് കൊണ്ടേ ഇരിക്കുകയായിരുന്നു.
Brother has been working in Dubai since last two years.
(has/have + been)
ഓരോ ക്രിയക്കും present, past, past participle എന്ന് മൂന്ന് വകഭേദങ്ങളുണ്ട്. ask എന്ന ക്രിയയുടെ past ആണ് asked. അതിന്റെ past participle ഉം asked തന്നെ. മിക്ക ക്രിയയുടെയും കൂടെ ...ed എന്ന് ചേർത്താൽ ഭൂതകാലമായി. മിക്കപ്പോഴും അത് തന്നെ ആയിരിക്കും participle ഉം. ഉദാഹരണം: walk, walked, walked. എന്നാൽ ഇതൊരു പൊതു നിയമമല്ല. ചിലപ്പോൾ 'n' എന്ന് മാത്രം അവസാനം ചേർത്താലാണ് participle ഉണ്ടാകുക. ഉദാ: take, took, taken. ഇതിൽ നിന്ന് വ്യത്യസ്തമായ ക്രിയകളും ഉണ്ട്. beat beat beaten, put put put.

Comments
Post a Comment
നിങ്ങൾ അന്വേഷിക്കുന്ന ഇംഗ്ലീഷ് പാഠഭാഗം കണ്ടില്ലെങ്കിൽ ഇവിടെ അറിയിക്കുക.