Past perfect tense
പൂർണ്ണതയിലെത്തിയ ഒരു ഭൂതകാല സംഭവം പറയാൻ വേണ്ടിയാണ് Past perfect tense ഉപയോഗിക്കുന്നത്. ഒരു സംഭവം. അതു നടന്നിട്ട് നാളുകളായി. അങ്ങിനെ നടന്നിട്ടുണ്ടായിരുന്നു. സംഭവിച്ചിട്ടുണ്ടായിരുന്നു എന്നു പറയുന്നതിന് വേണ്ടിയാണ് ഈ ടെൻസ് ഉപയോഗിക്കുന്നത്.
കർത്താവിന് ശേഷം had ചേർത്ത് ക്രിയയുടെ participle ഉപയോഗിച്ചാൽ 'നടന്നിട്ടുണ്ടായിരുന്നു, സംഭവിച്ചിട്ടുണ്ടായിരുന്നു' എന്നിങ്ങനെ അർത്ഥം വരുന്ന Past perfect tense രുപപ്പെടും.
These two tenses are both used to talk about things that happened in the past. However, we use past perfect to talk about something that happened before another action in the past, which is usually expressed by the past simple.
I had already eaten my lunch when he called.
In other words, First I ate my lunch, then he called.
The past perfect is often used with already, yet, just and even.
Simple past: I missed the last bus, so I only got home at about 6 o'clock. I was really tired, so I took a hot bath. Then I made some dinner and read a book. At 10, I was in bed.
Past perfect: I only got home at about 6 o'clock because I had missed the last bus. I was really tired, so I took a hot bath. Then I made some dinner and read a book I had borrowed from my friend Musthafa earlier that week.

Comments
Post a Comment
നിങ്ങൾ അന്വേഷിക്കുന്ന ഇംഗ്ലീഷ് പാഠഭാഗം കണ്ടില്ലെങ്കിൽ ഇവിടെ അറിയിക്കുക.