Imperative sentence
ആജ്ഞയോ അപേക്ഷയോ പ്രകടിപ്പിക്കാനാണ് ഈ രൂപത്തിലുള്ള വാചകം ഉപയോഗിക്കുന്നത്.
Please stop, get out, sit down
Interrogative sentence ചോദ്യ രുപത്തിലുള്ള sentence. അവസാനത്തിൽ ചോദ്യ ചിഹ്നമുണ്ടാകും.
What do you want? Where do you want to go today?
Exclamatory sentence ആശ്ചര്യം, അത്ഭുതം എന്നിവ പ്രകടിപ്പിക്കാനാണ് ഈ രൂപത്തിലുള്ള വാചകം ഉപയോഗിക്കുന്നത്.
We won (expresses happiness)
It's a boy! (expresses joy)
I'm really going to miss this place! (expresses sorrow)
Declarative sentence (statement) പ്രഖ്യാപനം, പ്രസ്താവന
I like sleeping.
Yesterday I slept at 10pm
Today is Monday

Comments
Post a Comment
നിങ്ങൾ അന്വേഷിക്കുന്ന ഇംഗ്ലീഷ് പാഠഭാഗം കണ്ടില്ലെങ്കിൽ ഇവിടെ അറിയിക്കുക.