ഏതാണ് ശരി? “coffee and tea are served” or “coffee and tea is served”?
Coffee and tea IS served കോഫിയും ചായയും ഒരൊറ്റ യൂണിറ്റായി എടുത്താൽ ഇത് വ്യാകരണപരമായി ശരിയായ പദപ്രയോഗമാണ്.
പ്രത്യേകിച്ചും രണ്ടും ഒരേ കാര്യത്തെ അല്ലെങ്കിൽ ആശയത്തെ അതായത് ഒരു പാനീയം പോലെയാണ് സൂചിപ്പിക്കുന്നത്.
രണ്ടാമത്തേത്
Coffee and tea ARE served എന്നതും ശരിയാണ്. ഇവിടെ രണ്ടും വ്യത്യസ്തമായി കണ്ടു എന്ന് മാത്രം.
Note: When two nouns indicate or suggest only one idea or refer to the same thing the verb must be singular.
കുറിപ്പ്: രണ്ട് നാമങ്ങൾ ഒരു ആശയം മാത്രം സൂചിപ്പിക്കുകയോ നിർദ്ദേശിക്കുകയോ ചെയ്യുമ്പോൾ ക്രിയ ഏകവചനമായിരിക്കണം.
+ Learn English through News-1
+ IELTS Preparation Tips- Speaking Section
+ Singular and Plural Nouns

- Rice and Curry IS delicious. ഒരു ആശയം മാത്രം സൂചിപ്പിക്കുന്നു.
- Slow and Steady WINS the race. ഒരു ആശയം മാത്രം സൂചിപ്പിക്കുന്നു.
- Time and Tide WAIT for none. രണ്ട് ആശയം മാത്രം സൂചിപ്പിക്കുന്നു.
- The Dean and Principal IS arriving now. Same person manages both. ഒരേ വ്യക്തി രണ്ടും കൈകാര്യം ചെയ്യുന്നു.
- THE dean and THE principal ARE arriving tomorrow. ഇവിടെ THE എന്ന determiner ലൂടെ രണ്ട് വ്യക്തികളെ വേർതിരിക്കുന്നു.
- പ്രത്യേക കാര്യങ്ങൾ അല്ലെങ്കിൽ ഇതിനകം സംസാരിച്ച അല്ലെങ്കിൽ ഇതിനകം അറിയപ്പെടുന്ന ആളുകളെ, വസ്തുവിനെ പരാമർശിക്കാൻ നാമങ്ങൾക്ക് മുമ്പ് THE ഉപയോഗിക്കുന്നു.
+ Learn English through News-1
+ IELTS Preparation Tips- Speaking Section
+ Singular and Plural Nouns

Comments
Post a Comment
നിങ്ങൾ അന്വേഷിക്കുന്ന ഇംഗ്ലീഷ് പാഠഭാഗം കണ്ടില്ലെങ്കിൽ ഇവിടെ അറിയിക്കുക.