വാർത്തയിലൂടെ ഇംഗ്ലീഷ് പഠിക്കാം-2. Have Had ഒന്നിച്ച് ഉപയോഗിക്കുന്നത്

For the past several months, many restaurants have either been closed or are offering limited services because of the coronavirus health crisis.
This means people all around the world have had to prepare meals for themselves. The COVID home cooking experiences are “all over the map” -- meaning something with a lot of different results: some good and others not-so-good.
For those who like to cook and are good at it, cooking during the coronavirus pandemic is business as usual. But they still may tire of it. Cooking every single meal, day after day, is difficult. Yet others may have learned how to cook for the first time and found that they like it!
either or രണ്ടിലേതെങ്കിലും ഒന്ന്, ഇതോ അതോ
Either way അങ്ങനെയായലും ഇങ്ങനെയായലും
yet അങ്ങനെയായാലും
വാർത്തയിലൂടെ ഇംഗ്ലീഷ് പഠിക്കാം 
Use of Have Had together 
This is a way of using the present perfect tense in English to take an event from the past and connect it to the present. This is a technique describing an event that has not necessarily been completed. If you say, “I had to study a lot this week”, it indicates that the act of studying was started and completed.
Have Had ഒന്നിച്ച് ഉപയോഗിക്കുന്നത് 
ഇംഗ്ലീഷിൽ present perfect tense നെ (പൂര്‍ണ്ണതയിലെത്തിയ വര്‍ത്തമാന കാലം) ഉപയോഗിക്കുന്ന ഒരു രീതി.
ഭൂതകാലത്തിൽ നിന്ന് ഒരു സംഗതി എടുത്ത് വർത്തമാനവുമായി ബന്ധിപ്പിക്കുന്നു. പൂർത്തിയാകാത്ത ഒരു സംഭവം വിവരിക്കുന്ന ഒരു സാങ്കേതികതയാണിത്. “ഈ ആഴ്ച എനിക്ക് വളരെയധികം പഠിക്കേണ്ടി വന്നു” എന്ന് had മാത്രം ഉപയോഗിച്ച് പറഞ്ഞാൽ, പഠന പ്രവർത്തനം ആരംഭിക്കുകയും പൂർത്തിയാക്കുകയും ചെയ്തുവെന്ന് ഇത് സൂചിപ്പിക്കുന്നു.
This means people all around the world have had to prepare meals for themselves.
ഇതിനർത്ഥം ലോകമെമ്പാടുമുള്ള ആളുകൾക്ക് സ്വയം ഭക്ഷണം തയ്യാറാക്കേണ്ടിവന്നു, ഇപ്പോഴും ചെയ്യുന്നുണ്ട്.

ഏതാണ് ശരി? “coffee and tea are served” or “coffee and tea is served”?
What is Collocations in English Grammar?
Learn English through News-1 
IELTS Preparation Tips- Speaking Section
Singular and Plural Nouns

Comments